ശ്രീ തൃക്കൂരപ്പന് ഈ ബ്ലൊഗിന്റെ ഐശ്വര്യം !!!
ഈ ബ്ലോഗില്‍ എഴുതിക്കൂട്ടിയിരിക്കുന്നതിനൊന്നും ജീവിചിരിക്കുന്നവരോ,മരിചവരോ, മരിക്കാന്‍ പോകുന്നവരോ ആയി ഒരു ബന്ധവുമില്ല്യാട്ടാ... സത്യായിട്ടും !
മാവേലി തമ്പുരാന് വരണ്ണ്ട്ട്ടാ......ഓണാശംസകള്‍ ! :)
Monday,23 Aug 2010 Emirates EK531 Business Class
Passenger Name : Maveli Thampuran / HisHighness
Depart : COK Arrival: DXB Terminal3 06.00AM
Status : CNFRM
തൃക്കൂര്-തൃശ്ശൂര്‍ വഴി, ബര്‍ദുബായി, United Arab Emirates
ത്രിശ്ശുരില്‍ ജനിച്ച ഒരു പാവം ചുള്ളന്. ത്രിശ്ശുര് പൂരവും , സ്വരാജ് റൌണ്ടും സ്വപ്നം കണ്ട് ,ഇപ്പൊള്‍ ദുഫായിയില്‍ - കയറ്റുമതി , സാധനങള് വാങിക്ക്ക്കൂട്ടല് , കണക്കെടുപ്പ് മേധാവിയുടെ ‘ഇടം കയ്യായി‘ ( ഇവിടെ എല്ലം ഇടത്തോട്ടാണല്ലോ ! ) ആത്മാര്തമായി പണിയെടുക്കുന്നു....സത്യം !!
If you are not able to read this Blog in malayalam , please download the Fonts from " www.malayalam.epathram.com "