tag:blogger.com,1999:blog-4885735746857628137.post3630247273487755384..comments2022-11-20T18:17:17.277+04:00Comments on തൃക്കൂര് - തൃശ്ശൂര്‍ I Thrissur - Thrikkur: ജയാ ബേക്കറി ആന്റ് മീ !gopan m nairhttp://www.blogger.com/profile/14430188651270470989noreply@blogger.comBlogger8125tag:blogger.com,1999:blog-4885735746857628137.post-83724388097018160592010-02-22T22:29:51.426+04:002010-02-22T22:29:51.426+04:00sho punnaramone thiruchukittiyathu nanayi alenkil ...sho punnaramone thiruchukittiyathu nanayi alenkil njangalku oru kadhakarane nashtapettene.Athumala appothanne free ayittu oru memeber sheet kittiyeneum(pichakarode)Anonymoushttps://www.blogger.com/profile/11973030791755279057noreply@blogger.comtag:blogger.com,1999:blog-4885735746857628137.post-26477002103206128452010-02-17T12:23:10.580+04:002010-02-17T12:23:10.580+04:00ചാത്തനേറ്:ചില കിടിലം നമ്പറുകളുണ്ടല്ലോ ആശാനേ, നന്നാ...ചാത്തനേറ്:ചില കിടിലം നമ്പറുകളുണ്ടല്ലോ ആശാനേ, നന്നായി. മൊത്തം വിഷ്വലൈസ് ചെയ്യാന്‍ പറ്റുന്നു.കുട്ടിച്ചാത്തന്https://www.blogger.com/profile/05304466835011475406noreply@blogger.comtag:blogger.com,1999:blog-4885735746857628137.post-63199959066764667122010-02-16T18:07:09.520+04:002010-02-16T18:07:09.520+04:00ഇത് കലക്കി ഗഡ്യേ.ജയാ ബേക്കറിയും ജീരകമിഠായിയും രസിപ...ഇത് കലക്കി ഗഡ്യേ.ജയാ ബേക്കറിയും ജീരകമിഠായിയും രസിപ്പിച്ചു :)അരുണ്‍ കരിമുട്ടംhttps://www.blogger.com/profile/04282475939916965813noreply@blogger.comtag:blogger.com,1999:blog-4885735746857628137.post-11954693824228118862010-02-15T17:33:28.630+04:002010-02-15T17:33:28.630+04:00ജയ ബേക്കറിടെ അവിടെ കുറ്റിയടിച്ച് ഞാനും കുറെ നിന്നി...ജയ ബേക്കറിടെ അവിടെ കുറ്റിയടിച്ച് ഞാനും കുറെ നിന്നിടുണ്ട്.സിനോജ് ചന്ദ്രന്https://www.blogger.com/profile/18305908135805056369noreply@blogger.comtag:blogger.com,1999:blog-4885735746857628137.post-76650432815622887392010-02-12T09:47:29.889+04:002010-02-12T09:47:29.889+04:006 - 7 കൊല്ലം മുന്‍പ് നമ്മുടെ നാട്ടില്‍ ദീപാവലിയ്ക്...6 - 7 കൊല്ലം മുന്‍പ് നമ്മുടെ നാട്ടില്‍ ദീപാവലിയ്ക്ക് ഇന്നത്തെ പോലെ വലിയ പ്രാധാന്യമൊന്നുമില്ലാത്ത കാലത്ത് ആദ്യമായി ദീപാവലി സ്വീട്സ് വില്പന തുടങ്ങിയത് ജയ ബേക്കറി ആയിരുന്നു എന്ന് തോന്നുന്നു. പല തരത്തിലുള്ള മധുരപലഹാരങ്ങള്‍ എല്ലാം കൂടി ഒരു ബോക്സില്‍ കിട്ടുമായിരുന്നു. 25 രൂപ, 50 രൂപ എന്നിങ്ങനെ പല വിലകളില്‍. അന്ന് ഹൈ റോഡിലെ ഐഡിയ ഷോറൂമില്‍ നിന്നും ജോലി കഴിഞ്ഞു പോകുമ്പോള്‍ ജയ-യില്‍ നിന്നും വാങ്ങിയിരുന്ന ആ സ്വീറ്സിന്റെ സ്വാദ് ഇപ്പോഴും നാവിന് തുമ്പത്തെവിടെയോ....Suvishttps://www.blogger.com/profile/01753046791569727853noreply@blogger.comtag:blogger.com,1999:blog-4885735746857628137.post-14508720987800345772010-02-12T01:26:23.840+04:002010-02-12T01:26:23.840+04:00ഗോപാ,
ആ സംഭവത്തിന് ശേഷം ഷര്‍ട്ടിന്റെ പോക്കറ്റില്‍ ...ഗോപാ,

ആ സംഭവത്തിന് ശേഷം ഷര്‍ട്ടിന്റെ പോക്കറ്റില്‍ ഞാന്‍ ജീരകമണികള്‍ ഇട്ടിട്ടീല്ലാ.....സത്യം !

അതെനിക്ക് ബോധിച്ചുAnonymoushttps://www.blogger.com/profile/15502907792821233363noreply@blogger.comtag:blogger.com,1999:blog-4885735746857628137.post-69360596742184366602010-02-11T19:25:14.933+04:002010-02-11T19:25:14.933+04:00ഡെയ് ..ഇത് എന്നുണ്ടായതാ സത്യം പറ.....നീ ആദ്യത്തെ...ഡെയ് ..ഇത് എന്നുണ്ടായതാ സത്യം പറ.....നീ ആദ്യത്തെ ലീവിനു പോയപ്പോഴല്ലേ....ഒരു ലീവുകൊണ്ട് ഇത്രക്കും സ്ഥലകാലബോധം ഉണ്ടായോ.....എറക്കാടൻ / Erakkadanhttps://www.blogger.com/profile/07238292225354415629noreply@blogger.comtag:blogger.com,1999:blog-4885735746857628137.post-72126007555923666532010-02-11T17:50:10.731+04:002010-02-11T17:50:10.731+04:00"നിലവിളീടെ ശബ്ദം കൂടിയപ്പോ , സ്റ്റാന്റിലെ സ്ഥ..."നിലവിളീടെ ശബ്ദം കൂടിയപ്പോ , സ്റ്റാന്റിലെ സ്ഥിരം കുറ്റികളായ ചില പിച്ചക്കാര് മാത്രം “ ഇതേതാടാ മെമ്പര്‍ഷിപ്പില്ലാത്ത ഒരു അനധികൃത യാചകന് ? “ എന്ന റോളില്‍ എന്നെ നോക്കി ."

എഴുത്ത് രസകരംശ്രീhttps://www.blogger.com/profile/05431806438170691666noreply@blogger.com